• Bitter Honey  ( കൈപ് രസമുള്ള തേൻ) 1 Kg Quick View
    • Bitter Honey  ( കൈപ് രസമുള്ള തേൻ) 1 Kg Quick View
    • ,
    • Bitter Honey ( കൈപ് രസമുള്ള തേൻ) 1 Kg

    • 600.00
    • കാട്ടിൽ മയിലെള്ള് എന്ന് പേരുള്ള മരങ്ങൾ പൂക്കുന്ന സമയത്ത് തേനീച്ച മയിലെള്ള് പൂവിൽനിന്നും ശേഖരിച്ച് ഉണ്ടാക്കുന്ന തേൻ ഇത് രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ ആണ് പുഷ്പിക്കുക
    • Add to cart
  • Bramhagiri Forest Honey 1 kg Quick View
  • Cashew Honey Quick View
    • Cashew Honey Quick View
    • ,
    • Cashew Honey

    • 450.00
    • കശുവണ്ടി തോട്ടത്തിലെ കശുവണ്ടി പൂവിൽ നിന്നും തേനീച്ച ശാഖരിച്ചുണ്ടാക്കിയ തേൻ മറ്റു തേനുകളിൽ നിന്നും വളരെ വ്യത്യസ്തമായ രുചിയാണ് ഈ തേനിനുള്ളത്
    • Add to cart
  • Comb Honey (ഹണികോംബ്) Quick View
  • Coorgh Honey (ഗൂർഗ് തേൻ) 1 kg Quick View
    • Coorgh Honey (ഗൂർഗ് തേൻ) 1 kg Quick View
    • ,
    • Coorgh Honey (ഗൂർഗ് തേൻ) 1 kg

    • 670.00
    • ഗൂർഗ് തേൻ : - കർണാടക ഗൂർഗ് ജില്ലയിലെ ഭാഗമണ്ടലം എന്ന സ്ഥലത്തേ പ്രധാന കൃഷി ആയ കാപ്പി , ഏലം പൂക്കളിൽ നിന്നും അത് പോലെ തണുപ്പ് കാലാവസ്ഥയിൽ മാത്രം വളരുന്ന പ്രത്യേഗകാട്ടുമരങ്ങളായ ബത്തു , കരിമരം , പല്ലിഗോഡ ... എന്നീ പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാക്കുന്ന തേൻ
    • Add to cart
  • Forest Honey (കാട്ടുതേൻ)  1kg Quick View
    • Forest Honey (കാട്ടുതേൻ)  1kg Quick View
    • ,
    • Forest Honey (കാട്ടുതേൻ) 1kg

    • 500.00
    • കർണാടകയിലുള്ള സുള്ള്യ കാട്ടിൽ നിന്നും തേനീച്ച എടുക്കുന്ന തേൻ . കാട്ടിലുളള പല വൃക്ഷങ്ങളുടെ പൂവു കളിൽ നിന്നും തേനീച്ച ശേഖരിച്ചു ഉണ്ടാക്കുന്ന തേൻ ഔശദമൂല്യത്തിൽ മുൻപന്തിയിൽ നിലക്കുന്നു
    • Add to cart
  • Forest White Pine (വെള്ള പൈൻ തേൻ) 1 kg Quick View
    • Forest White Pine (വെള്ള പൈൻ തേൻ) 1 kg Quick View
    • ,
    • Forest White Pine (വെള്ള പൈൻ തേൻ) 1 kg

    • 750.00
    • കേരളത്തിലെ തളിപ്പറമ്പ കൂർഗ് റോഡിൽ ഉള്ള വായീകമ്പ എന്ന പ്രദേശത്തുള്ള ഫോറെസ്റ്റിലെ പ്രദാന ഔഷധ സസ്യങ്ങളായ വെള്ള പൈൻ, മയിൽ എള്ള്,എനിപ്പ,മരുത് ,മൂട്ടിപ്പുളി എന്നീ മരങ്ങളുടെ പുഷ്പങ്ങളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാകുന്ന തേൻ 
    • Add to cart
  • Garlic Honey (വെളുത്തുള്ളി തേൻ) 200grm Quick View
    • Garlic Honey (വെളുത്തുള്ളി തേൻ) 200grm Quick View
    • ,
    • Garlic Honey (വെളുത്തുള്ളി തേൻ) 200grm

    • 250.00
    • വെളുത്തുള്ളി തേൻ,രാവിലെ ഒരു സ്പൂൺ കഴിച്ചാൽ വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പിനെ കുറയ്ക്കുന്നു , ഹൃദയ പേശികൾക്ക് ബലംലഭിക്കുന്നു , ഗ്യാസ്‌ട്രബിളിൽ നിന്നും മോചനം ലഭിക്കുന്നു
    • Add to cart
  • Ginger honey (ഇഞ്ചി തേന്‍) 200grm Quick View
    • Ginger honey (ഇഞ്ചി തേന്‍) 200grm Quick View
    • ,
    • Ginger honey (ഇഞ്ചി തേന്‍) 200grm

    • 250.00
    • വയറ്റിൽ ഉണ്ടാകുന്ന ഏതൊരു രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ് ഇഞ്ചി തേൻ:- ദഹന പ്രശ്നങ്ങൾ , വയറിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ , വയർ വേദന , യാത്രയിൽ ഉണ്ടാകുന്ന ശർദി ഇതിനെല്ലാം ഇഞ്ചി തേൻ രാവിലെ വെറും വയറ്റിൽ രണ്ടു ടി സ്പൂൺ കഴിച്ചാൽ ശമനം കിട്ടും.
    • Add to cart
  • Kanthari Honey (കാന്താരി തേൻ) 200grm Quick View
    • Kanthari Honey (കാന്താരി തേൻ) 200grm Quick View
    • ,
    • Kanthari Honey (കാന്താരി തേൻ) 200grm

    • 220.00
    • ഔഷധങ്ങളുടെ കലവറ ആണ് കാന്താരിതേൻ . കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന് എന്ന രസമുകുളങ്ങൾക് രക്ത കുഴലുകളേ വികസിപ്പിക്കാനുള്ള കഴിവ് ഉണ്ട് , ഇത് ബ്ലഡ് പ്രെഷർ കുറക്കുവാനും ശരീരത്തിലുള്ള ചീത്ത കൊഴുപ്പിനെ കുറക്കുവാനും വളെരെ അധികം സഹായിക്കുന്നു.
    • Add to cart
  • Mambee Honey Bath Soap Quick View
    • Mambee Honey Bath Soap Quick View
    • ,
    • Mambee Honey Bath Soap

    • 75.00
    • പ്രകൃതിദത്തമായ കറ്റാർവാഴയുടെ പൾപ്പും (Aloe Vera) പച്ചമഞ്ഞൾ ,Multani Mitti (Solum Fullonum / Fuller’s Earth Clay) *തേനും തേനീച്ചയുടെ മെഴുകും ചേർത്തുണ്ടാക്കുന്ന നാച്ചുറൽ സോപ്പ് ശരീരത്തി ൻറെ ചർമം, മുഖം ,സോഫ്റ്റ് ആക്കുകയും മുഖത്തുള്ള പാടുകളും മുഖക്കുരുവും ഇല്ലായ്മ ചെയ്യുന്നു ശരീരത്തിന് ഏറ്റവും ഗുണകരമായ മാമ്പി ഹണി ബാത്ത് സോപ്പ്.
    • Add to cart
  • Mambee Honey Bodycream Quick View
    • Mambee Honey Bodycream Quick View
    • ,
    • Mambee Honey Bodycream

    • 130.00
    • തേനീച്ചയുടെ മെഴുകും,വെളിച്ചെണ്ണ, പച്ചമരുന്നുകളും കൊണ്ടുണ്ടാക്കുന്ന Home made 100% കെമിക്കൽ ഫ്രീ ക്രീം ചർമ്മസംബന്ധമായ എല്ലാ രോഗങ്ങൾക്കും( തണുപ്പുകാലത്ത് ഉണ്ടാകുന്ന കാൽമടമ്പ് വിണ്ടു കീറൽ,ചുണ്ട് കീറൽ, കുട്ടികൾക്ക് പാമ്പേഴ്സ് കെട്ടിയാൽ ഉണ്ടാകുന്ന തൊലി പൊട്ടൽ, ഡ്രൈ സ്കിൻ, കൈകാലുകളിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന മുളി, മുഖക്കുരു,മുഖത്തുണ്ടാകുന്ന പാടു കൾ.. .........) ഉത്തമ ഔഷധം.
    • Add to cart