കാട്ടിൽ മയിലെള്ള് എന്ന് പേരുള്ള മരങ്ങൾ പൂക്കുന്ന സമയത്ത് തേനീച്ച മയിലെള്ള് പൂവിൽനിന്നും ശേഖരിച്ച് ഉണ്ടാക്കുന്ന തേൻ ഇത് രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ ആണ് പുഷ്പിക്കുക
ഗൂർഗ് തേൻ : - കർണാടക ഗൂർഗ് ജില്ലയിലെ ഭാഗമണ്ടലം എന്ന സ്ഥലത്തേ പ്രധാന കൃഷി ആയ കാപ്പി , ഏലം പൂക്കളിൽ നിന്നും അത് പോലെ തണുപ്പ് കാലാവസ്ഥയിൽ മാത്രം വളരുന്ന പ്രത്യേഗകാട്ടുമരങ്ങളായ ബത്തു , കരിമരം , പല്ലിഗോഡ ... എന്നീ പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാക്കുന്ന തേൻ
കർണാടകയിലുള്ള സുള്ള്യ കാട്ടിൽ നിന്നും തേനീച്ച എടുക്കുന്ന തേൻ . കാട്ടിലുളള പല വൃക്ഷങ്ങളുടെ പൂവു കളിൽ നിന്നും തേനീച്ച ശേഖരിച്ചു ഉണ്ടാക്കുന്ന തേൻ ഔശദമൂല്യത്തിൽ മുൻപന്തിയിൽ നിലക്കുന്നു
കേരളത്തിലെ തളിപ്പറമ്പ കൂർഗ് റോഡിൽ ഉള്ള വായീകമ്പ എന്ന പ്രദേശത്തുള്ള ഫോറെസ്റ്റിലെ പ്രദാന ഔഷധ സസ്യങ്ങളായ വെള്ള പൈൻ, മയിൽ എള്ള്,എനിപ്പ,മരുത് ,മൂട്ടിപ്പുളി എന്നീ മരങ്ങളുടെ പുഷ്പങ്ങളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാകുന്ന തേൻ
വെളുത്തുള്ളി തേൻ,രാവിലെ ഒരു സ്പൂൺ കഴിച്ചാൽ വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പിനെ കുറയ്ക്കുന്നു , ഹൃദയ പേശികൾക്ക് ബലംലഭിക്കുന്നു , ഗ്യാസ്ട്രബിളിൽ നിന്നും മോചനം ലഭിക്കുന്നു
വയറ്റിൽ ഉണ്ടാകുന്ന ഏതൊരു രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ് ഇഞ്ചി തേൻ:- ദഹന പ്രശ്നങ്ങൾ , വയറിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ , വയർ വേദന , യാത്രയിൽ ഉണ്ടാകുന്ന ശർദി ഇതിനെല്ലാം ഇഞ്ചി തേൻ രാവിലെ വെറും വയറ്റിൽ രണ്ടു ടി സ്പൂൺ കഴിച്ചാൽ ശമനം കിട്ടും.
ഔഷധങ്ങളുടെ കലവറ ആണ് കാന്താരിതേൻ . കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്സൈസിന് എന്ന രസമുകുളങ്ങൾക് രക്ത കുഴലുകളേ വികസിപ്പിക്കാനുള്ള കഴിവ് ഉണ്ട് , ഇത് ബ്ലഡ് പ്രെഷർ കുറക്കുവാനും ശരീരത്തിലുള്ള ചീത്ത കൊഴുപ്പിനെ കുറക്കുവാനും വളെരെ അധികം സഹായിക്കുന്നു.
തേനീച്ചയുടെ മെഴുകും,വെളിച്ചെണ്ണ, പച്ചമരുന്നുകളും കൊണ്ടുണ്ടാക്കുന്ന Home made 100% കെമിക്കൽ ഫ്രീ ക്രീം ചർമ്മസംബന്ധമായ എല്ലാ രോഗങ്ങൾക്കും( തണുപ്പുകാലത്ത് ഉണ്ടാകുന്ന കാൽമടമ്പ് വിണ്ടു കീറൽ,ചുണ്ട് കീറൽ, കുട്ടികൾക്ക് പാമ്പേഴ്സ് കെട്ടിയാൽ ഉണ്ടാകുന്ന തൊലി പൊട്ടൽ, ഡ്രൈ സ്കിൻ, കൈകാലുകളിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന മുളി, മുഖക്കുരു,മുഖത്തുണ്ടാകുന്ന പാടു കൾ.. .........) ഉത്തമ ഔഷധം.