-
- All, Honey
Bitter Honey ( കൈപ് രസമുള്ള തേൻ) 1 Kg
- ₹600.00
- കാട്ടിൽ മയിലെള്ള് എന്ന് പേരുള്ള മരങ്ങൾ പൂക്കുന്ന സമയത്ത് തേനീച്ച മയിലെള്ള് പൂവിൽനിന്നും ശേഖരിച്ച് ഉണ്ടാക്കുന്ന തേൻ ഇത് രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ ആണ് പുഷ്പിക്കുക
- Add to Cart
-
- All, Honey
Bramhagiri Forest Honey 1 kg
- ₹600.00
- ബ്രഹ്മഗിരി കാട്ടിൽ നിന്നും തേനീച്ച ശേഖരിച്ച ഉണ്ടാക്കിയ തേൻ
- Add to Cart
-
- All, Honey
Cashew Honey
- ₹450.00
- കശുവണ്ടി തോട്ടത്തിലെ കശുവണ്ടി പൂവിൽ നിന്നും തേനീച്ച ശാഖരിച്ചുണ്ടാക്കിയ തേൻ മറ്റു തേനുകളിൽ നിന്നും വളരെ വ്യത്യസ്തമായ രുചിയാണ് ഈ തേനിനുള്ളത്
- Add to Cart
-
- All, Honey
Comb Honey (ഹണികോംബ്)
- ₹650.00
- തേനീച്ച കൂട്ടിൽ നിന്നും എടുത്ത തേൻ അട യോട് കൂടിയുള്ള തേൻ Next availability March 22
- Add to Cart
-
- All, Honey
Coorgh Honey (ഗൂർഗ് തേൻ) 1 kg
- ₹670.00
- ഗൂർഗ് തേൻ : - കർണാടക ഗൂർഗ് ജില്ലയിലെ ഭാഗമണ്ടലം എന്ന സ്ഥലത്തേ പ്രധാന കൃഷി ആയ കാപ്പി , ഏലം പൂക്കളിൽ നിന്നും അത് പോലെ തണുപ്പ് കാലാവസ്ഥയിൽ മാത്രം വളരുന്ന പ്രത്യേഗകാട്ടുമരങ്ങളായ ബത്തു , കരിമരം , പല്ലിഗോഡ ... എന്നീ പൂക്കളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാക്കുന്ന തേൻ
- Add to Cart
-
- All, Honey
Forest Honey (കാട്ടുതേൻ) 1kg
- ₹500.00
- കർണാടകയിലുള്ള സുള്ള്യ കാട്ടിൽ നിന്നും തേനീച്ച എടുക്കുന്ന തേൻ . കാട്ടിലുളള പല വൃക്ഷങ്ങളുടെ പൂവു കളിൽ നിന്നും തേനീച്ച ശേഖരിച്ചു ഉണ്ടാക്കുന്ന തേൻ ഔശദമൂല്യത്തിൽ മുൻപന്തിയിൽ നിലക്കുന്നു
- Add to Cart
-
- All, Honey
Forest White Pine (വെള്ള പൈൻ തേൻ) 1 kg
- ₹750.00
- കേരളത്തിലെ തളിപ്പറമ്പ കൂർഗ് റോഡിൽ ഉള്ള വായീകമ്പ എന്ന പ്രദേശത്തുള്ള ഫോറെസ്റ്റിലെ പ്രദാന ഔഷധ സസ്യങ്ങളായ വെള്ള പൈൻ, മയിൽ എള്ള്,എനിപ്പ,മരുത് ,മൂട്ടിപ്പുളി എന്നീ മരങ്ങളുടെ പുഷ്പങ്ങളിൽ നിന്നും തേനീച്ച ശേഖരിച്ചുണ്ടാകുന്ന തേൻ
- Add to Cart
-
- All, Honey
Garlic Honey (വെളുത്തുള്ളി തേൻ) 200grm
- ₹250.00
- വെളുത്തുള്ളി തേൻ,രാവിലെ ഒരു സ്പൂൺ കഴിച്ചാൽ വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പിനെ കുറയ്ക്കുന്നു , ഹൃദയ പേശികൾക്ക് ബലംലഭിക്കുന്നു , ഗ്യാസ്‌ട്രബിളിൽ നിന്നും മോചനം ലഭിക്കുന്നു
- Add to Cart
-
- All, Honey
Ginger honey (ഇഞ്ചി തേന്‍) 200grm
- ₹250.00
- വയറ്റിൽ ഉണ്ടാകുന്ന ഏതൊരു രോഗങ്ങൾക്കും ഉത്തമ പരിഹാരമാണ് ഇഞ്ചി തേൻ:- ദഹന പ്രശ്നങ്ങൾ , വയറിൽ ഉണ്ടാകുന്ന ഗ്യാസ് ട്രബിൾ , വയർ വേദന , യാത്രയിൽ ഉണ്ടാകുന്ന ശർദി ഇതിനെല്ലാം ഇഞ്ചി തേൻ രാവിലെ വെറും വയറ്റിൽ രണ്ടു ടി സ്പൂൺ കഴിച്ചാൽ ശമനം കിട്ടും.
- Add to Cart
-
- All, Honey
Kanthari Honey (കാന്താരി തേൻ) 200grm
- ₹220.00
- ഔഷധങ്ങളുടെ കലവറ ആണ് കാന്താരിതേൻ . കാന്താരിയിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിന് എന്ന രസമുകുളങ്ങൾക് രക്ത കുഴലുകളേ വികസിപ്പിക്കാനുള്ള കഴിവ് ഉണ്ട് , ഇത് ബ്ലഡ് പ്രെഷർ കുറക്കുവാനും ശരീരത്തിലുള്ള ചീത്ത കൊഴുപ്പിനെ കുറക്കുവാനും വളെരെ അധികം സഹായിക്കുന്നു.
- Add to Cart
-
- All, Body Cream
Mambee Honey Bath Soap
- ₹75.00
- പ്രകൃതിദത്തമായ കറ്റാർവാഴയുടെ പൾപ്പും (Aloe Vera) പച്ചമഞ്ഞൾ ,Multani Mitti (Solum Fullonum / Fuller’s Earth Clay) *തേനും തേനീച്ചയുടെ മെഴുകും ചേർത്തുണ്ടാക്കുന്ന നാച്ചുറൽ സോപ്പ് ശരീരത്തി ൻറെ ചർമം, മുഖം ,സോഫ്റ്റ് ആക്കുകയും മുഖത്തുള്ള പാടുകളും മുഖക്കുരുവും ഇല്ലായ്മ ചെയ്യുന്നു ശരീരത്തിന് ഏറ്റവും ഗുണകരമായ മാമ്പി ഹണി ബാത്ത് സോപ്പ്.
- Add to Cart
-
- All, Body Cream
Mambee Honey Bodycream
- ₹130.00
- തേനീച്ചയുടെ മെഴുകും,വെളിച്ചെണ്ണ, പച്ചമരുന്നുകളും കൊണ്ടുണ്ടാക്കുന്ന Home made 100% കെമിക്കൽ ഫ്രീ ക്രീം ചർമ്മസംബന്ധമായ എല്ലാ രോഗങ്ങൾക്കും( തണുപ്പുകാലത്ത് ഉണ്ടാകുന്ന കാൽമടമ്പ് വിണ്ടു കീറൽ,ചുണ്ട് കീറൽ, കുട്ടികൾക്ക് പാമ്പേഴ്സ് കെട്ടിയാൽ ഉണ്ടാകുന്ന തൊലി പൊട്ടൽ, ഡ്രൈ സ്കിൻ, കൈകാലുകളിൽ തൊലിപ്പുറത്ത് ഉണ്ടാകുന്ന മുളി, മുഖക്കുരു,മുഖത്തുണ്ടാകുന്ന പാടു കൾ.. .........) ഉത്തമ ഔഷധം.
- Add to Cart
-
- All, Body Cream
Mambee Honey Soap
- ₹75.00
- പ്രകൃതിദത്തമായ കറ്റാർവാഴയുടെ പൾപ്പും (Aloe Vera)തേനും തേനീച്ചയുടെ മെഴുകും ചേർത്തുണ്ടാക്കുന്ന ശരീരത്തിന് ഏറ്റവും ഗുണകരമായ മാമ്പി ഹണി (ബാത്ത് )സോപ്പ്
- Add to Cart
-
- All, Honey
Mambee Special (Blended Honey)
- ₹480.00
- Used even for the treatment of cancer, it is a medicinal honey with value for the money. The increase in medicinal value is because the nectar is collected from the flowers of various medicinal plants such as thumpa, thottal vadi, krishna thulasi, thazhuthama, thetti, and grass. The color, smell, and taste of the honey will vary according to the source.…
- Add to Cart
-
- All, Honey
Nadan Honey (നാടൻ തേൻ) 1kg
- ₹330.00
- കേരളത്തിലെ കാസാഗോഡ് ജില്ലയിൽ നിന്നുള്ള റബ്ബർ മരതോട്ടങ്ങളിൽ നിന്നും തേനീച്ച ശേഖരിക്കുന്ന തേൻ. ഫെബ്രുവരി മാസത്തിൽ റബ്ബർ മരത്തിന്റെ ഇലയുടെ നെട്ടിൽ നിന്നും ഊറി വരുന്ന തേനാണിതു്. കേരളത്തിൽ എല്ലായിടത്തും വളരേ സുലഭമായി വിപണിയിൽ ലഭിക്കുന്ന നല്ല മധുരമുള്ള തേനാണ്.
- Add to Cart
-
- All, Honey
Natural Honey Premium (Vacuum processed)
- ₹350.00
- വാക്വം സിസ്റ്റം വഴി പ്രോസസ് ചെയ്ത കേരളത്തിലെ കാസാഗോഡ് ജില്ലയിൽ നിന്നുള്ള റബ്ബർ മരതോട്ടങ്ങളിൽ നിന്നും തേനീച്ച ശേഖരിക്കുന്ന തേൻ.
- Add to Cart
-
- All, Honey
Raw Honey (പച്ച തേൻ) 1kg
- ₹350.00
- Raw Honey ഔഷധ മൂല്യം കൂടിയ തേനാണ് പച്ച തേൻ പ്രോസസ് ചെയ്തതേനിനെക്കാൾ കൂടുതൽ എൻ സിം സുകൾ Raw Honey അടങ്ങിയിട്ടുണ്ട്
- Add to Cart
-
- All, Honey
Rosewood Honey (1 kg)
- ₹800.00
- കാട്ടിൽ വീട്ടി മരം പൂക്കുമ്പോൾ കിട്ടുന്ന തേൻ
- Add to Cart
-
- All, Honey
Sidr Honey (1 kg)
- ₹1,200.00
- നമ്മുടെ ശരീരത്തിലെ പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ ഏറ്റവും നല്ല തേനാണ് സിദ്ധർ ഹണി.
- Add to Cart
-
- All, Honey
Stingless Bees Honey (ചെറുതേൻ) 1kg
- ₹2,500.00
- ഔഷധമേന്മയുള്ള ചെറുതേൻ ആരോഗ്യം നിലനിൽത്താൻ കഴിവുള്ള പ്രകൃതിയുടെ അമൃതിന് തുല്യമായ വിശിഷ്ട ഭോജ്യവും സ്വാദിഷ്ട പാനീയവുമാണ് .. കാൻസർ ചികിസയിൽ പോലും ഒരു ഔഷധമെന്ന നിലയിൽ ആധുനികശാസ്ത്രം ഏറെ മൂല്യം കല്പിക്കുന്ന ചെറുതേനിന്ന് വളരെ നല്ല വിലയും വിപണിയുമാണുള്ളത് തുമ്പ, തൊട്ടാൽ വാടി, കൃഷ്ണതുളസി, തഴുതാമ, തെറ്റി, പുൽച്ചെടികൾ തുടങ്ങിയ വിവിധ തരം ഔഷധ സസ്യങ്ങളുടെ പുഷ്പങ്ങളിൽ നിന്നും ചെറുതേനീച്ച തേൻ ശേഖരിക്കുന്നത് കൊണ്ടാണ് ചെറുതേനിന്ന് വർധിച്ച ഔഷധ ഗുണം ഉണ്ടാവുന്നത് സ്രോദസ്സു മാറുന്നതിന് അനുസരിച്ച ചെറുതേനിന്റെ നിറവും മണവും രുചിയും വിത്യസ പെട്ടിരിക്കും.…
- Add to Cart
-
- All
നാടൻ പശുവിൻ നെയ്യ് (Local Ghee)
- ₹550.00
- നാടൻ പശുവിൻ നെയ്യ് (Local Ghee)
- Add to Cart